ജനങ്ങൾ ഓടി അകലുന്നൊരു കൊറോണ ഭീതി പടർത്തിയ കൊറോണ സ്വപ്നങ്ങൾ തകർത്തൊരു കൊറോണ ജീവിതമാർഗ്ഗം തടസ്സമാക്കിയ കൊറോണ പാവങ്ങളെ പട്ടിണിയിലാക്കിയ കൊറോണ തങ്ങളെ തടവിലാക്കിയ കൊറോണ മറക്കില്ലൊരിക്കലും ഈ മഹാമാരിയെ എന്നിനി അകലുമീ കൊറോണ