കോവിഡ്

മാനവർക്കൊക്കയും ആപത്തുമായെത്തി
ഒരുചെറുജീവിയിവൻ കോവിഡ്
ഇവെനതൊട്ടാൽ ചുമയും പനിയും
പിന്നെയോവാസം ഒറ്റയ്ക്കാണേ
ലോകം മുഴുവൻ ഇവന്റെ മുന്നിൽ
തകർന്നുവീണു ഞൊടിയിടയിൽ.
നമ്മുടെ നാടീ കൊച്ചു നാട്
പൊരുതി ജയിക്കും ഇവനോട്
മാസ്ക് ധരിക്കൂ കൈകൾ കഴുകൂ
വീട്ടിലിരിക്കൂ ചെയിൻമുറിക്കൂ
മുദ്റാവാക്ക്യം പലതാണേ
പാലിച്ചാൽ ഫലം വലുതാണേ
  

നന്ദ കിഷോർ
2 ഗവ. എൽ. പി. എസ് ., തേവന്നൂർ, വെളിയം, കൊല്ലം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]