ഉണരുക കേരളമേ ഉയരുക നാം... ചിത ലേറ്റ ചിന്തകളിൽ നിന്നുണരുക നാം കാലം വിഴുങ്ങുന്നു മഹാമാരി:... കോവിഡ് 19 ഉരുകുന്ന കനലിൽ പൊലിയുന്നു മുത്തുകൾ ഏകാന്തതയുടെ നിലാവെട്ടത്തിൽ എരിയുന്നു .... കരിയുന്നു .... പുതുജീവൻ ..... മാറാത്ത വ്യാധിയിൽ വിശ്രമമില്ലാത്ത മാലാഖമാർ നിർവികാരമായ കിടപ്പുമുറികൾ നാം വിളിപേരിട്ടു ഐസൊലേഷൻ പണമെന്തിനാ ... മതമെന്തിനാ .... പാടവം തിരിച്ചറിഞ്ഞ കൊറോണ കാലം നന്മ ചൊരിയുന്ന സംഗമത്തിൽ മാനവികതയുടെ നാമ്പുകൾ മുളച്ച കാലം അമ്മ മലയാളം പൊരുതം .... ഏതൊരു കൊടും മാരിയും ജീവിത ലക്ഷ്യബോധത്തോടെ