ചില രാവുകൾ വൈകി വരാറില്ല.... ചില മഴത്തുള്ളികൾ പെയ്യ്തുതോരാറില്ല.... ചില പുലർവേളകൾ മഞ്ഞുപൊഴിക്കാറില്ല.... ചില ദിനം സൂര്യൻ ഇരുണ്ടുപോകും.... ചില ദുഃഖങ്ങൾ മായാറില്ല.... ചില നൊമ്പരങ്ങൾ മനസിനെ തളർത്തും.... ചില വേദനകൾ ചില പാഠങ്ങളാകും.... എങ്കിലും പല ചോദ്യങ്ങൾക്കും ഉത്തരംകണ്ടത്താനാവില്ല....