ഈ ജന്മം ചെയുന്ന പാപങ്ങൾ
നമ്മുക്ക് വാഴക്കറ പോലെ ആണ് ഇതെല്ലം
എത്ര കളയാൻ ശ്രമിച്ചാലും ഈ കറ
ജീവിതത്തിൽ ഇത് മായുകില്ല
തന്നനം തന്നനം പാടിനടക്കുന്ന
പൈതങ്ങൾ ചെയ്തത് പാപമല്ല
ഒന്നുമറിയാതെ ചെയുന്ന പാപങ്ങൾ
പാപങ്ങൾ എന്ന് നാം പറയും പൈതങ്ങളാണെന്ന്നാം ചെയ്ത
പാപങ്ങൾ പാപങ്ങളായിത്തന്നെ
നാമറിയും