ഇന്നെൻറെ അവധിക്ക് ലോക്ക് വീണു കൂട്ടുകാരില്ല കൈകോർക്കലില്ല കുശലം പറയാൻ ടീച്ചറില്ല കൊറോണ വൈറസ് പടരുന്ന നേരത്ത് എൻ സ്കൂളിനും പൂട്ടിട്ടു ശുചിത്വം കൊണ്ട് നേരിടാം അകലം പാലിച്ച് നിന്നിടാം കൊവിഡ് 19നെ അകറ്റി വിടാം
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}