23:53, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43429(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ശുചിത്വമുള്ള നല്ല നാട് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വശീലം വളർത്തിടാം
രോഗങ്ങളെ അകറ്റിടാം
സോപ്പ് തേച്ച് കൈ കഴുകാം
സാനിറ്റൈസർ പതിവാക്കാം
അകലത്തിൽ നിന്നിടാം
മനസ്സുകളെ അടുപ്പിക്കാം
തിരക്കുകളെ ഒഴിവാക്കാം
ഇടയ്ക്കിടെ കൈ കഴുകാം
നമുക്കൊന്നായി ചേർന്നിടാം
കൊറോണയെ തുരത്തിടാം
കൊറോണയെ തുരത്തിടാം