12:41, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmslpspanachamood(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നല്ലൊരു നാളെ | color= 3 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്ലാസ്റ്റിക് നാം കത്തിക്കുന്നു
മാലിന്യം ഒഴിവാക്കാനായി
വായുവിൽ പുക നിറയുന്നു
വിഷമയമാം ഗന്ധം നിറയുന്നു
മാലിന്യം ഒഴിവാക്കാനായി
ജലത്തിലാകെ വിതറുന്നു
കടലിലാകെ നിറയുന്നു
ജീവികളെല്ലാം വലയുന്നു
വേണ്ട പ്ലാസ്റ്റിക് ഉപയോഗം
ഒന്നിച്ചൊന്നായി ഒഴിവാക്കാം
നല്ലൊരു നാളിത് പണിയാനായി
പ്ലാസ്റ്റിക് ഒന്നിച്ചൊഴിവാക്കാം