എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/അതിജീവിക്കും നമ്മൾ
അതിജീവിക്കും നമ്മൾ
പ്രകൃതി താണ്ഡവമാടിയ പ്രളയം കരഞ്ഞു കൊതിതീരാതെ ആകാശം അതിൽ നനഞ്ഞു കുതിർന്ന മനുഷ്യരും എന്നാൽ ഇത്രയും സംഭവിച്ചിട്ടും അതിനെ ധൈര്യത്തോടെ പൊരുതുന്ന കേരളം. ജാതിയും മതവും രാഷ്ട്രീയവും ഉപേക്ഷിച് ഒറ്റക്കെട്ടായി നിന്ന് നാം പൊരുതി. ഇതിനെല്ലാം നാം ധൈര്യത്തോടെ പൊരുതും എന്ന ആത്മവിശ്വാസമാണ് നമ്മുടെ കേരളത്തെ ഒരു പുതിയ യുഗപ്പിറവി ആയി മാറ്റാൻ കഴിഞ്ഞത്. അതിനൊരു ഉദാഹരണം കൂടിയാണ് നിപ്പ വൈറസും പ്രളയവും ഇപ്പോൾ കൊറോണ യും. ജാതിയും മതവും ഇല്ലാതെ പലരും പ്രളയത്തിൽ അകപ്പെട്ടപ്പോൾ ഒത്തുചേർന്നു കേരളം..
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |