എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ കൊറോണ തന്ന അവധിക്കാലം

13:23, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ തന്ന അവധിക്കാലം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ തന്ന അവധിക്കാലം

നേരമില്ലാത്തൊരു നാട്ടിൽ
കൊറോണയെന്നൊരു മാരി വന്നു
അച്ഛനും അമ്മയ്ക്കും കുട്ടികൾക്കും എല്ലാമൊരുമിച്ചവധി കിട്ടി
കേറി എല്ലാവരും വീട്ടിൽ..
കളിയും ചിരിയും കൃഷികളുമായി കൂടിയെല്ലാവരും കൂട്ടിൽ.
ചിക്കനും മട്ടനുമില്ലാതെ ഉണ്ണാതിരുന്നവർക്കെല്ലാമിന്നു ചക്കയല്ലാതെന്തു കൂട്ടാൻ ?


 

ഭദ്ര സ്റ്റാലിൻ
2 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത