സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണയെ തുരത്തണം നാം
ജീവിതം നേടണം നാം
പേടിയല്ല ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്
ജീവനും ജീവിതവും ഭദ്രമാക്കുവാൻ
മാസ്ക്കുകൾ ധരിക്കണം അകലം പാലിക്കണം
കൊറോണയെ തുരത്തണം നാം
ഒന്നുചേർന്ന് ഒരുമയോടെ
സ്നേഹമോടെ കൂപ്പുകൈകളോടെ
ജീവിതം നേടണം നാം.