എ.ഐ.എച്ച്.എസ്. പാടൂർ
എ.ഐ.എച്ച്.എസ്. പാടൂർ | |
---|---|
വിലാസം | |
പാടൂര്‍ തൃശ്ശുര്‍ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശുര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2010 | Aihsspadoor |
<! --തൃശ്ശൂര് തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്ക് വെങിടങ് വില്ലേജിലെ തീരദേശമേഘലയായ പാടൂര്‍ പ്രദേശത്താണ് അലീമുത് ഇസ്ലാം ഹയര്‍സെക്കന്‍ണ്ടറിസ്ക്കൂള്‍ സ്ഥിതിചെയ്യുന്നത് -->
ഉള്ളടക്കം [മറയ്ക്കുക]
* 1 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ * 2 മാനേജ്മെന്റ് * 3 മുന്‍ സാരഥികള്‍ * 4 വഴികാട്ടി
[തിരുത്തുക]
= ചരിത്രം =.
== ഭൗതികസൗകര്യങ്ങള്‍ ==അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : എം.കെ.ഷംസുദ്ദീന്
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==പാഠ്യേതരരംഗത്ത് മികവു പുലര്‍ത്തിയവര്‍
ദേശീയ തലം - സതേണ് ഇന്ത്യ ശാസ്ത്രമേള
1989 അനന്തപൂര്‍ (ആന്ധ്രപ്രദേശ്)
സലാഹുദ്ദീന് കെ.കെ & ഷാജിമോന് പി.എച്ച് പ്രോത്സാഹനസമ്മാനം
1993 -മൈസൂര്‍ (കര്ണ്ണാടകം)
അമീര്‍ പി.എച്ച് രണ്ടാംസ്ഥാനം
ഷാനിബ് എം.എസ് വര്‍ക്കിംഗ് മോഡല്‍ ടീച്ചര്‍ ഗൈഡ് ശ്രീനിവാസന് മാസ്റ്റര് & ഇ.എ.സെബാസ്റ്റ്യന്‍ മാസ്റ്റര്‍ നിഞ്ചല്‍ പി.ദേവ്(സ്റ്റാര് ഓഫ് ഇന്ത്യ 2007 ബാള്‍ ബാറ്റ്മിന്റണ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="10.538994" lon="76.07337" type="terrain" zoom="15" width="300" height="300" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
10.53064, 76.074142
പാടൂര്‍
</googlemap>
|
പാടൂര്‍
|