എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/ലോക്ഡൗൺ-അക്ഷരമാല

20:03, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmslpspanachamood (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ഡൗൺ-അക്ഷരമാല | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ഡൗൺ-അക്ഷരമാല

കലം പാലിക്കാം
ൾകൂട്ടം ഒഴിവാക്കാം
ടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാം
ശ്വര തുല്യം ആരോഗ്യപ്രവർത്തകർ
പയോഗിക്കൂ മുഖാവരണം
ഷ്മളമാക്കൂ കുടുംബബന്ധങ്ങൾ
ഷിവര്യൻമാരെ പോലെ ധ്യാനം ചെയ്യാം
പ്പോഴും ശുചിത്വം പാലിക്കാം
ർപ്പെടാം കാർഷികവൃത്തിയിൽ
ക്യത്തോടെ നിയമം പാലിക്കാം
ഴിവാക്കാം യാത്രകൾ
ടിച്ചു വിടാം കൊറോണയെ
ഷധത്തേക്കാൾ പ്രധാനം പ്രതിരോധം
അംഗബലം കുറയാതെ നാടിനെ കാത്തിടാം

സമ്പാ: റോഷൻ
3 B എൽ.എം.എസ് എൽ.പി.എസ്.പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
സമ്പാദനം