ജി.എൽ.പി. സ്ക്കൂൾ കടലുണ്ടി/അക്ഷരവൃക്ഷം/വീട്

19:11, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskadalundi17534 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വീട് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്

വീട്
എനിക്കുമുണ്ടൊരു വീട്
വൃത്തിയുള്ള വീട്
ഭംഗിയുള്ള വീട്
നിറമുള്ള വീട്
തത്തയ്ക്കുണ്ടൊരു വീട്
അത്തിമരത്തിൽ കൂടു
കുരുവിക്കുണ്ടൊരു വീട്
ഓലത്തുമ്പിൽ കൂടു
പറവയ്ക്കുണ്ടൊരു വീട്
പാലമരത്തിൽ കൂടു
എനിക്കുമുണ്ടൊരു വീട്
തറയിലുള്ള വീട്
 

അഹമ്മദ് രിഫായി
2 A Glps kadalundi
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത