21:12, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42224(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയന്നീടില്ല നാം
ചെറുത്തു നിന്നിടും
കൊറോണയെന്ന മാരിയെ
ചെറുത്തു നിന്നിടും
കൈകൾ നാം ഇടയ്ക്കിടക്ക്
സോപ്പുകൊണ്ട് കഴുകണം
പൊതുസ്ഥലത്തു കൂട്ടമോടെ
നിൽക്കുന്നത് നിർത്തണം
ഭീതി വേണ്ട ജാഗ്രത മതി
കൊറോണയെന്ന ഭീതിയെ
ചെറുത്ത് നിന്നിടാം
ഐക്യമോടെ നേരിടാം