18:52, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41451(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒറ്റപ്പെട്ട കിളി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാമരകൊമ്പത്തു ചിറക്-
വിടർത്തിയിരിക്കണ പക്ഷി
കാലത്തിൻ മാറ്റത്തിലും-
കൊമ്പത്തിരിക്കണ പക്ഷി
കൂടുമില്ല കൂട്ടാരുമില്ല
കൂട്ടത്തിൽ കൂടാനും- കഴിഞ്ഞില്ല
കൊല്ലാനെത്തിയ വേട്ടക്കാരിൽ നിന്ന്- രക്ഷപെടുവാനും കഴിയില്ല
വേട്ടകൈയിൽ പെട്ടുപോയോരു നിസ്സഹയായൊരു പക്ഷി
ഈ ലോകം വിട്ടങ്ങു പോയി
ഈ ലോകം- വിട്ടങ്ങു പോയി