സഹായം Reading Problems? Click here


ഗവൺമെന്റ് എസ് എൻ ഡി പി യു. പി. എസ് പട്ടത്താനം/അക്ഷരവൃക്ഷം/ഒറ്റപ്പെട്ട കിളി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഒറ്റപ്പെട്ട കിളി

മാമരകൊമ്പത്തു ചിറക്-
വിടർത്തിയിരിക്കണ പക്ഷി
കാലത്തിൻ മാറ്റത്തിലും-
കൊമ്പത്തിരിക്കണ പക്ഷി
കൂടുമില്ല കൂട്ടാരുമില്ല
കൂട്ടത്തിൽ കൂടാനും- കഴിഞ്ഞില്ല
കൊല്ലാനെത്തിയ വേട്ടക്കാരിൽ നിന്ന്- രക്ഷപെടുവാനും കഴിയില്ല
വേട്ടകൈയിൽ പെട്ടുപോയോരു നിസ്സഹയായൊരു പക്ഷി
ഈ ലോകം വിട്ടങ്ങു പോയി
ഈ ലോകം- വിട്ടങ്ങു പോയി

Vaishnav U Raj
5 A ഗവൺമെന്റ് എസ് എൻ ഡി പി യു. പി. എസ് പട്ടത്താനം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത