എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/കരുതലോടെ കേരളം

15:12, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23027 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതലോടെ കേരളം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതലോടെ കേരളം
*

ദൈവത്തിൻ നാടാകും കേരളം ഇന്ന് പകർച്ചവ്യാധി തൻ ഭീതിയിൽ ഉഴലുകയാണ് മാനവർ ചെയ്യുന്ന ക്രൂരതയിലിന്ന് കോപം പൂണ്ടങ്ങ് നിൽപയായ്‌ പ്രകൃതിയും പ്രകൃതി തൻ സന്താനങ്ങളാകും നമുക്കിന്ന് പ്രകൃതി മാതാവ് തരുന്നൊരു ശിക്ഷയോ? ഇൗ ഭയനകമാം മഹാ വിപത്തിനെ ചെറുക്കുവാനായ്‌ നാമൊന്നകണമെപ്പോഴും ഭാവിയിൽ_______ വന്നിടുന്നൊരാ വിപത്തൂകളോക്കെയും കരുത്തോടെ നേരിടുവാൻ വേണ്ടുന്നോരദ്ധ്യായം തുറന്നിടൂമിന്നിതാ പ്രകൃതിയുമങ്ങനെ പ്രിയമുള്ളോർക്കെങ്കിലുംവേണ്ടി നാം നമ്മുടെ സ്വഭവനങ്ങളിൽനിന്നു _ മകലരുതെ നേരിടാം_ നേരുള്ളോരായിടണം ധീരത യിൽ നാം പോരാടിടണം


രാജരാജേശ്വരി ടി എസ്
9 E എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത