01:25, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmslpspanachamood(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= <big><big>'''കൊറോണ'''</big></big> | color= 3 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനയിൽ രൂപം കൊണ്ടൊരു വൈറസ്
ഉലകിൽ പലവിധ ഭീതി പടർത്തി
കൊറോണ എന്നൊരു പേരിൽ നാട്ടിൽ
കൊലവിളിയോടെ കറങ്ങി നടപ്പൂ
ഇടയ്ക്കിടയ്ക്ക് കൈ കഴുകേണം
സോപ്പ് കൊണ്ട് കൈ കഴുകേണം
ഹഗ്ഗിംങ് വേണ്ട ഷേക്ക് ഹാൻഡ് വേണ്ട
കറക്കം വേണ്ട കൂട്ടരോടൊപ്പം
സർക്കാർ പറയും കാര്യമതെല്ലാം
വീട്ടിലിരുന്ന് ശ്രദ്ധിക്കേണം
ഒറ്റക്കെട്ടായി നിന്നെന്നാലോ
കൊറോണയെ നമുക്ക് നാട് കടത്താം