എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/പൊരുതി ജയിക്കുക നാം

14:56, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25010spwhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൊരുതി ജയിക്കുക നാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊരുതി ജയിക്കുക നാം

നിറമിഴികളോടെയിന്നു നിൽക്കുന്നു നാം
വിധിക്കു മുന്നിൽ സങ്കടത്തോടെ
നഷ്ട്ടങ്ങളോർത്ത് മിഴി നീര് വാർത്ത്
വിതുമ്പുന്നൂ ഈ ലോക ജനതയെല്ലാം...

ഇല്ലില്ല,പാടില്ല ഇനി നമ്മൾ തകരില്ല
നോവല,വിധിയല്ല പൊരുതിടും നാമൊന്നായ്
കരുതിടും ജീവനെ,എതിരിടും രോഗത്തെ
ഈ ലോക ജനമെന്നും ഒരു മനമായ്...
 

ബിനിത.പി.ബി
6 A എസ് പി ഡബ്യൂ എച്ച് എസ് ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത