സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ പ്രകൃതി മനോഹരി
പ്രകൃതി മനോഹരി
പ്രകൃതി നീ എത്ര മനോഹരി നീലാകാശവും നദികളും സമുദ്രങ്ങളും എത്ര സുന്ദരം പ്രകൃതി നീ എന്തൊരത്ഭുദം
പൂഞ്ചോലയൊഴുകും മേടുകളും നിൻ പച്ചപ്പും ഹരിതാ- പാവുമിതാ എൻ മിഴികളിൽ നിറഞ്ഞിരിക്കവേ
നിൻ പ്രകാശം എന്നിലേക്ക് പകരവേ മനോഹരിയായ പ്രകൃതി ഞാനിതാ- നിൻ മുന്നിൽ നമസ്കരിക്കുന്നു .
|