ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പ്രളയം
പ്രളയം
അമ്പൊ! എന്തൊരു മഴയിതു കണ്ടൊ കുടു കുടു കുടു കുടു പെയ്യുന്നുണ്ടേ ഈശ്വര കാക്കണെ നീതന്നെ കാക്കണെ (2)
കുതിച്ചു മറിഞ്ഞു കടന്നു വരുന്നു
ഈശ്വര കാക്കണെ നീതന്നെ കാക്കണെ (2)
ആറും തോടും നിറഞ്ഞു വരുന്നു എന്തൊരു കഷ്ടം എന്തൊരു കഷ്ടം [ഈശ്വര കാക്കണെ നീതന്നെ കാക്കണെ (2)]
വാർപ്പിൽ ഇരുന്ന് ഒഴുകിവരുന്നു
സ്കുളിലുമെല്ലാം ചെളിയും കയറി [ഈശ്വര കാക്കണെ നീതന്നെ കാക്കണെ (2)]
|
color= 2
}} |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ