സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ ലോകം മുഴുവനും ചിതറിക്കിടക്കുന്ന

10:28, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോകം മുഴുവനും ചിതറിക്കിടക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം മുഴുവനും ചിതറിക്കിടക്കുന്ന

ലോകം മുഴുവനും ചിതറിക്കിടക്കുന്ന മഹാമാരിയാണ് കൊറോണ നിന്നെയെനിക്ക് ഭയമില്ല നിന്നെയെനിക്ക് ഭയമില്ല നിപ്പയെ പ്രതിരോധിച്ചപ്പോലെ നിന്നെയും നമ്മൾ പ്രതിരോധിക്കും നാടാകെ വിഴുങ്ങാൻ വന്ന മഹാമാരിയാണ് കൊറോണ ഭീതി പരക്കുന്നു ഭയാനകമാകുന്നു വീണ്ടുമൊരു മഹാമാരിയാണ് കൊറോണ കണ്ണിൽ കാണാത്ത സൂക്ഷ്മ ജീവിയായ നിന്നെയാണല്ലോ നമ്മൾ ഭയക്കുന്നത് ജാതിയേതുമില്ലാതെ എല്ലാവരെയും നീ ഭയപ്പെടുത്തും മതമേതുമില്ലാതെ ജീവനുവേണ്ടി കേഴുന്നു നമ്മൾ കാലന്റെ രൂപത്തിൽ വന്ന കോറോണയെ തുരത്തീടാം നമുക്ക് ഒരുമിച്ച്.

ശ്രേയ
3 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത