15:09, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നല്ല ശീലം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകൾ നന്നായി കഴുകേണം
മുഖവും കൂടെ കഴുകേണം
കാലും കൂടെ കഴുകീടാം
മൂക്കും വായും തൊടരുതേ
മുന്നിൽ കൊറോണ ഒന്നുണ്ടേ
പോകാം നല്ലൊരു ശീലവുമായ്
മാറാം നല്ലൊരു നാളേക്കായ്.