ആഞ്ച്


അഞ്ചുമഞ്ചുമെത്ര
അഞ്ചിരട്ടിയെത്ര
പിഞ്ചുകയ്യാലഞ്ചിൻ
എഞ്ചുവടി കാണാൻ
എന്തുവഴി; അഞ്ചേ-
വിരലുള്ളിതെൻ്റെ കൈയിൽ?
 


വിജയൻ വി കെ
4 ജിഡബ്ലിയുഎൽപിഎസ് അടോട്ട്കയ‍‍
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർകോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:കാസർകോഡ് ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]