Schoolwiki സംരംഭത്തിൽ നിന്ന്
നേട്ടങ്ങൾ
2018-19 പ്രവർത്തനവർഷം
2018 - 19 പ്രവർത്തനവർഷം
മാതൃഭൂമി നന്മ ജില്ലാ അവാർഡും, സീഡ് ജില്ല അവാർഡും നമ്മുടെ വിദ്ധ്യാലയത്തിന് ലഭിച്ചു.
ശിഖ ലുബ്ന മികച്ച വിദ്ധ്യാർത്ഥി കർഷക
ഈ വിദ്യാലയത്തിലെ ശിഖ ലുബ്നയെ വയനാട് ജില്ലയിലെ മികച്ച വിദ്ധ്യാർത്ഥി കർഷകയായി തെരഞ്ഞെടുത്തു.
2019-20 പ്രവർത്തനവർഷം
2019 - 20 പ്രവർത്തനവർഷം
2019 - 20 പ്രവർത്തനവർഷത്തിൽ ഉപജില്ലാ ശാസ്ത്രമേളയിൽ 3 ഓവറോൾ 1 റണ്ണർ അപ്പ്
സാമൂഹ്യശാസ്ത്രമേള യു.പി ഓവറോൾ
സയൻസ് യു.പി ഓവറോൾ
ഐ.റ്റി മേള യു.പി ഓവറോൾ
ഗണിതമേള ഫസ്റ്റ് റണ്ണർ അപ്പ്
-
സാമൂഹ്യശാസ്ത്രമേള യു.പി ഓവറോൾ
-
-
ഉപജില്ലാ കലാമേള
സംസ്കൃതോത്സവം ഓവറോൾ
അറബി കലോത്സവം ഓവറോൾ
ജില്ലാമേള
സംസ്കൃതോത്സവം ഓവറോൾ
ഉപജില്ലാ സ്പോർട്സ്
|
|