ഗവ. എച്ച് എസ് എസ് മൂക്കന്നൂർ/വിദ്യാരംഗം‌-17

10:55, 1 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssmknr (സംവാദം | സംഭാവനകൾ) ('===== '''== വായനാദിനം ==''' ===== ഒരുമാസക്കാലം നീണ്ടുനിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
== വായനാദിനം ==

ഒരുമാസക്കാലം നീണ്ടുനിന്ന വായനാപക്ഷാചരണവും "ഞാനും എന്റെ പുസ്തകവും "'' പദ്ധതിയും തുടക്കം കുറിച്ച് ഞാലൂക്കര നവോദയ ഗ്രന്ഥശാലാ ലൈബ്രേറിയനും, പി.റ്റി. എ പ്രസി‍ന്റുമായ ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അധ്യാപിക സിനി വി.കെ നന്ദി രേഖപ്പെടുത്തി. വായനാദിനത്തോടനുബന്ധിച്ച് ഡോക്യുമെന്ററിയും, ക്വിസ്മത്സരവും നടത്തി.