പാലിയം ഗവ. എച്ച് എസ് എസ് ചേന്ദമംഗലം
ആമുഖം
കൊച്ചിയും തിരുവിതാംകൂറും മലബാറും വ്യത്യസ്തഭരണത്തിലായിരുന്ന കാലത്ത് കൊച്ചി രാജ്യത്ത് സ്ഥാപിതമായ സ്ക്കൂളാണ് പാലിയം സ്ക്കൂള്.പാലിയം നാലുകെട്ടിലാണ് ഇതിന്റെ പിറവി.1905 ല്എലിമെന്ററി സ്ക്കൂളായിട്ടാണ് തുടക്കമെങ്കിലും 1926 ല്ഹൈസ്ക്കൂളായി വികസിച്ചു.1952 ല്ഹൈസ്ക്കൂള്സര്ക്കാരിലേയ്ക്ക് വിട്ടുകൊടുത്തു.1997 ല്ഹയര്സെക്കന്ററിയായി ഉയര്ത്തപ്പെട്ടു. വികസനത്തിന്റെ പാതയിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തില്ഹൈസ്ക്കൂള്,ഹയര്സെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തിലധികം വിദ്യാര്ത്ഥികള്ഇന്ന് അദ്ധ്യയനം നടത്തുന്നുണ്ട്.പാഠ്യേതരവിഷയങ്ങളില്മാത്രമല്ല,കലാകായിക രംഗങ്ങളിലും തിളക്കമാര്ന്ന നേട്ടമാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
<googlemap version="0.9" lat="10.175388" lon="76.234345" zoom="16"> 10.172262, 76.23471 PALIYAM GOVT. HSS, CHENDAMANGALAM </googlemap>