• പ്രധാനം
  • ക്രമരഹിതം
  • പ്രവേശിക്കുക
  • സജ്ജീകരണങ്ങൾ
  • Schoolwiki സം‌രംഭത്തെക്കുറിച്ച്
  • നിരാകരണങ്ങൾ
Schoolwiki
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

വാർത്തകൾ വിശേഷങ്ങൾ
HV Season 4-2025 float Wiki Loves Schools
float ഹെൽപ്ഡെസ്ക്ക് float പരിശീലനം float മാതൃകാപേജ് float

സി.എ.എച്ച്.എസ്സ്. ആയക്കാട്/ലിറ്റിൽകൈറ്റ്സ്

  • ഭാഷ
  • മാറ്റങ്ങൾ ശ്രദ്ധിക്കുക
  • മൂലരൂപം കാണുക
< സി.എ.എച്ച്.എസ്സ്. ആയക്കാട്
15:28, 7 മേയ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cahsayakkad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ലിറ്റിൽ കൈറ്റ്സ്

'LK UNIT REGISTRATION ID : LK/2018/21003'

ലിറ്റൽ കൈറ്റ്സ് ഐ ടി ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. കൈട് മാസ്റ്റർ ആയി ജയകൃഷ്ണൻ മാസ്റ്ററും കൈട് മിസ്ട്രസ് ആയി ജിഷ ടീച്ചറും പ്രവർത്തിക്കുന്നു.34 അംഗങ്ങൾ ഉണ്ട് .

യൂണിറ്റ് തല ക്യാമ്പ്

ലിറ്റൽ കൈട്സിന്റെ ആദ്യ ക്യാമ്പ് ഓഗസ്റ്റ് 11 ശനിയാഴ്ച നടന്നു. ക്യാമ്പ് ഉൽഘാടനം പി.ടി.എ. പ്രസിഡന്റ് ഉൽഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൈട് മാസ്റ്റർ ജയകൃഷ്ണൻ, എസ.ഐ.ടി.സി. അസനാർ എന്നിവർ ക്ലാസ് എടുത്തു. ക്യാമ്പിൽ കുട്ടികൾ പത്ത് സെക്കന്റ് നീളുന്ന ഓരോ അനിമേഷൻ വീഡിയോ ശബ്ദലേഖനത്തോടെ തയ്യാറാക്കി. ക്യാമ്പിൽ മികച്ചു പുലർത്തിയ നാലു വിദ്യാർത്ഥികളെ സബ്ജില്ലാ ക്യാമ്പിന് തിരഞ്ഞെടുത്തു. ഉച്ചഭക്ഷണവും ലഖുഭക്ഷണവും ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് നൽകി. ക്യാമ്പിന് വളരെ മെച്ചപ്പെട്ട ഫീഡ്ബാക്ക് ആണ് കുട്ടികളിൽ നിന്ന് ലഭിച്ചത്.

  • ആനിമേഷൻ വീഡിയോ

  • ന്യൂസ്റിപ്പോർട്ട് വീഡിയോ




'ഡിജിറ്റൽ മാഗസിൻ 2019'(പൂർണ രൂപത്തിന് ടൈറ്റിലിൽ ക്ലിക്ക് ചെയ്യുക)

ചില താളുകൾ

പ്രമാണം:21003-PKD-CAHSS AYAKKAD-2019.pdf

ലിറ്റിൽ കൈറ്സ് ക്ലാസ്


വിദഗ്ധ ക്ലാസ്-ഗോപീകൃഷ്ണൻ മാസ്റ്റർ(ജി.എച്.എസ്.കല്ലിങ്കൽപ്പാടം)

രക്ഷിതാക്കൾക്ക് ഐ.ടി. പരിശീലനം 

ലിറ്റിൽ കൈറ്സ് ക്ലാസ്

"https://schoolwiki.in/index.php?title=സി.എ.എച്ച്.എസ്സ്._ആയക്കാട്/ലിറ്റിൽകൈറ്റ്സ്&oldid=633224" എന്ന താളിൽനിന്ന് ശേഖരിച്ചത്
ഈ താളിന്റെ തിരുത്തൽ നാൾവഴി കാണുക.

Languages

    ഈ താൾ മറ്റ് ഭാഷകളിൽ ലഭ്യമല്ല

    Schoolwiki
    • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 15:28, 7 മേയ് 2019.
    • പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്.

      Reading Problems? Click here

    • സ്വകാര്യതാനയം
    • Schoolwiki സം‌രംഭത്തെക്കുറിച്ച്
    • നിരാകരണങ്ങൾ
    • ഡെസ്ക്ടോപ്പ്