സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഞങ്ങളുടെ ഗ്രന്ഥശാല

പ്രമാണം:22076 li2.png

വായിച്ചാലും വളരും വായിച്ചില്ലേലും വളരും. വായിച്ചു വളരുന്നവൻ വിളയും, വായിക്കാതെ വളരുന്നവൻ വളയും കുുട്ടികൾക്ക് ഇരുന്നു വായിക്കാൻ സൗകര്യമുള്ള നല്ലൊരു ഗ്രന്ഥശാല ഇവിടെയുണ്ട്. പതിനായിരത്തിലധികം പുസ്തകങ്ങൾ ഇവിടെയുണ്ട്.
ആഴ്ചയിലൊരു പിരീഡ് വായനയ്ക്കായി നീക്കി വെച്ചിട്ടുണ്ട്. കൂടാതെ പുസ്തകങ്ങൾ ക്ലാസ്സുകളിലും വിതരണം ചെയ്യുന്നു. ഇതിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത് മലയാളം അധ്യാപിക ശ്രീമതി ഓമന കുമാരി വി പി ആണ്.
പുസ്തകങ്ങൾക്കു പുറമേ ആനുകാലികങ്ങളായ യുറീക്ക, ബാലരമ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, പ്രബുദ്ധകേരളം കേരള കർഷകൻ, ഗാന്ധി ദർശൻ എന്നിവയും ജനയുഗം, മലയാള മനോരമ എന്നീ ദിനപത്രങ്ങളും ലഭ്യമാണ്.


കാറ്റലോഗ്

നമ്പർ ബുക്ക് നമ്പർ പുസതകത്തിന്റെ പേര് എഴുത്തുകാരൻ/എഴുത്തുകാർ ഭാഷ ഇനം പ്രസാധകൻ ലഭിച്ച തിയ്യതി വില ഐ.സ്.ബി.എൻ
1 7076 ഇംഗ്ലീഷ് നോവൽ എൻ ബി എസ് 07-02-1989 35.00
2 7077 ആകാശത്തിലെ പറവകൾ പാറപ്പുറത്ത് മലയാളം നോവൽ എൻ ബി എസ് 29-03-1989 47.00
3 7078 ഏവൂരിന്റെ ബാലസാഹിത്യകൃതികൾ(ഒന്നാംഭാഗം) ഏവൂർ പരമേശ്വരൻ മലയാളം ബാലസാഹിത്യം എൻ ബി എസ് 29-03-1989 28.00
4 7079 ഏവൂരിന്റെ ബാലസാഹിത്യകൃതികൾ(രണ്ടാംഭാഗം) ഏവൂർ പരമേശ്വരൻ മലയാളം ബാലസാഹിത്യം എൻ ബി എസ് 29-03-1989 25.00
5 7080 ഏവൂരിന്റെ ബാലസാഹിത്യകൃതികൾ(മൂന്നാംഭാഗം) ഏവൂർ പരമേശ്വരൻ മലയാളം ബാലസാഹിത്യം എൻ ബി എസ് 29-03-1989 20.00
6 7081 ഏവൂരിന്റെ ബാലസാഹിത്യകൃതികൾ(നാലാംഭാഗം) ഏവൂർ പരമേശ്വരൻ മലയാളം ബാലസാഹിത്യം എൻ ബി എസ് 29-03-1989 22.00
7 7082 ഏവൂരിന്റെ ബാലസാഹിത്യകൃതികൾ(അഞ്ചാംഭാഗം) ഏവൂർ പരമേശ്വരൻ മലയാളം ബാലസാഹിത്യം എൻ ബി എസ് 29-03-1989 30.00
8 7083 അനുയാത്ര എസ് കെ മാരാർ മലയാളം നോവൽ എൻ ബി എസ് 29-03-1989 43.00
9 7084 ഇനി ഞാൻ ഉറങ്ങട്ടെ പി കെ ബാലകൃഷ്ണൻ മലയാളം നോവൽ എൻ ബി എസ് 29-03-1989 36.00
10 7085 മറക്കാത്ത അനുഭവങ്ങൾ സി അച്യുതമേനോൻ മലയാളം സ്മരണകൾ എൻ ബി എസ് 29-03-1989 19.00
11 7086 ഒരു തടിയനും രണ്ട് എലികളും എ വിജയൻ മലയാളം ബാലസാഹിത്യം എൻ ബി എസ് 29-03-1989 4.00
12 7087 ഓണപ്പുടവ(ഒന്നാംഭാഗം) രാമചന്ദ്രൻ തിക്കോടി മലയാളം ബാലസാഹിത്യം എൻ ബി എസ് 29-03-1989 7.00
13 7088 ഓണപ്പുടവ(രണ്ടാംഭാഗം) രാമചന്ദ്രൻ തിക്കോടി മലയാളം ബാലസാഹിത്യം എൻ ബി എസ് 29-03-1989 7.00
14 7089 ചൂണ്ടുപലക പറവൂർ ജോർജ്ജ് മലയാളം ബാലസാഹിത്യം എൻ ബി എസ് 29-03-1989 7.00
15 7090 ചൂണ്ടുപലക പറവൂർ ജോർജ്ജ് മലയാളം ബാലസാഹിത്യം എൻ ബി എസ് 29-03-1989 7.00
16 7091 ഇതിഹാസ കഥകൾ ആർ എസ് ആശാരി മലയാളം ബാലസാഹിത്യം എൻ ബി എസ് 29-03-1989 4.50
17 7092 കുട്ടന്റെ കുട്ടിക്കാലം ബാലകൃഷ്ണൻ മാങ്ങാട് മലയാളം ബാലസാഹിത്യം എൻ ബി എസ് 29-03-1989 7.50
18 7093 കുട്ടന്റെ കുട്ടിക്കാലം ബാലകൃഷ്ണൻ മാങ്ങാട് മലയാളം ബാലസാഹിത്യം എൻ ബി എസ് 29-03-1989 7.50
19 7094 കുട്ടന്റെ കുട്ടിക്കാലം ബാലകൃഷ്ണൻ മാങ്ങാട് മലയാളം ബാലസാഹിത്യം എൻ ബി എസ് 29-03-1989 7.50
20 7095 ചന്ദനപ്പാവ സിപ്പി പള്ളിപ്പുറം മലയാളം ബാലസാഹിത്യം എൻ ബി എസ് 29-03-1989 7.50
21 7096 കഥകൾ കാര്യങ്ങൾ കഥയില്ലായ്മ ചെല്ലപ്പൻ നായർ എൻ വി മലയാളം വിനോദം എൻ ബി എസ് 29-03-1989 4.00
22 7097 എന്തെല്ലാം കഥകൾ പി സുബ്ബയ്യാപിള്ള മലയാളം ബാലസാഹിത്യം എൻ ബി എസ് 29-03-1989 5.50
23 7098 എന്തെല്ലാം കഥകൾ പി സുബ്ബയ്യാപിള്ള മലയാളം ബാലസാഹിത്യം എൻ ബി എസ് 29-03-1989 5.50
24 7099 യുഗ തൃഷ്ണ സി എൻ ജോസ് മലയാളം നാടകം എൻ ബി എസ് 29-03-1989 10.00
25 7100 ജന്മനാട്ടിൽ ഒരു സ്വീകരണം കുഴിതടത്തിൽ മലയാളം നർമ്മ കഥ എൻ ബി എസ് 29-03-1989 22.00
26 7101 ദത്തുപുത്രി ദാഹം ജി വിവേകാനന്ദൻ മലയാളം നോവലെറ്റ് എൻ ബി എസ് 29-03-1989 17.00
27 7102 നിഴൽരൂപങ്ങൾ ബാലകൃഷ്ണൻ മാങ്ങാട് മലയാളം നോവൽ എൻ ബി എസ് 29-03-1989 17.00
29 7103 ഉഴവുചാലുകൾ ഡോ:ജോർജ്ജ് ഓണക്കൂർ മലയാളം നോവൽ എൻ ബി എസ് 29-03-1989 25.00
30 7104 ഹാസ്യം സുകുമാരം സുകുമാർ മലയാളം നർമ്മ കഥകൾ എൻ ബി എസ് 29-03-1989 22.00
31 7105 സുന്ദരികളും സുന്ദരന്മാരും ഉറൂബ് മലയാളം നോവൽ എൻ ബി എസ് 29-03-1989 52.00
32 7106 സ്മാരകശിലകൾ പുനത്തിൽ കുഞ്ഞബ്ദുള്ള മലയാളം നോവൽ എൻ ബി എസ് 29-03-1989 50.00
33 7107 തെരഞ്ഞെടുത്ത കഥകൾ ഉണ്ണികൃഷ്ണൻ പുതൂർ മലയാളം കഥകൾ എൻ ബി എസ് 29-03-1989 50.00
34 7108 പ്രണവം പുന്നപ്ര ദാമോദരൻ മലയാളം നാടകം എൻ ബി എസ് 29-03-1989 5.00
35 7109 വർണ്ണച്ചിറകുള്ള പക്ഷി പുന്നപ്ര ദാമോദരൻ മലയാളം നോവൽ എൻ ബി എസ് 29-03-1989 21.00
36 7110 നളിനകാന്തി ടി പത്മനാഭൻ മലയാളം കഥകൾ എൻ ബി എസ് 29-03-1989 14.00
37 7111
38 7112
39 7113
40 7114
41 7115
42 7116
43 7117
44 7118
45 7119
46 7120
47 7121
48 7122
49 7123
50 7124
51 7125
52 7126
53 7127
54 7128
55 7129
56 7130
57 7131
58 7132
59 7133
60 7134
61 7135
62 7136
63 7137
64 7138
65 7139
66 7140
67 7141
68 7142
69 7143
70 7144
71 7145
72 7146
73 7147
74 7148
75 7149
76 7150












Item