എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഗ്രന്ഥശാല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഞങ്ങളുടെ ഗ്രന്ഥശാല
വായിച്ചാലും വളരും വായിച്ചില്ലേലും വളരും. വായിച്ചു വളരുന്നവൻ വിളയും, വായിക്കാതെ വളരുന്നവൻ വളയും
കുുട്ടികൾക്ക് ഇരുന്നു വായിക്കാൻ സൗകര്യമുള്ള നല്ലൊരു ഗ്രന്ഥശാല ഇവിടെയുണ്ട്. പതിനായിരത്തിലധികം പുസ്തകങ്ങൾ ഇവിടെയുണ്ട്.
ആഴ്ചയിലൊരു പിരീഡ് വായനയ്ക്കായി നീക്കി വെച്ചിട്ടുണ്ട്. കൂടാതെ പുസ്തകങ്ങൾ ക്ലാസ്സുകളിലും വിതരണം ചെയ്യുന്നു. ഇതിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത് മലയാളം അധ്യാപിക ശ്രീമതി ഓമന കുമാരി വി പി ആണ്.
പുസ്തകങ്ങൾക്കു പുറമേ ആനുകാലികങ്ങളായ യുറീക്ക, ബാലരമ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, പ്രബുദ്ധകേരളം കേരള കർഷകൻ, ഗാന്ധി ദർശൻ എന്നിവയും ജനയുഗം, മലയാള മനോരമ എന്നീ ദിനപത്രങ്ങളും ലഭ്യമാണ്.
കാറ്റലോഗ്
| നമ്പർ | ബുക്ക് നമ്പർ | പുസതകത്തിന്റെ പേര് | എഴുത്തുകാരൻ/എഴുത്തുകാർ | ഭാഷ | ഇനം | പ്രസാധകൻ | ലഭിച്ച തിയ്യതി | വില | ഐ.സ്.ബി.എൻ |
|---|---|---|---|---|---|---|---|---|---|
| 1 | 7076 | ഇംഗ്ലീഷ് | നോവൽ | എൻ ബി എസ് | 07-02-1989 | 35.00 | |||
| 2 | 7077 | ആകാശത്തിലെ പറവകൾ | പാറപ്പുറത്ത് | മലയാളം | നോവൽ | എൻ ബി എസ് | 29-03-1989 | 47.00 | |
| 3 | 7078 | ഏവൂരിന്റെ ബാലസാഹിത്യകൃതികൾ(ഒന്നാംഭാഗം) | ഏവൂർ പരമേശ്വരൻ | മലയാളം | ബാലസാഹിത്യം | എൻ ബി എസ് | 29-03-1989 | 28.00 | |
| 4 | 7079 | ഏവൂരിന്റെ ബാലസാഹിത്യകൃതികൾ(രണ്ടാംഭാഗം) | ഏവൂർ പരമേശ്വരൻ | മലയാളം | ബാലസാഹിത്യം | എൻ ബി എസ് | 29-03-1989 | 25.00 | |
| 5 | 7080 | ഏവൂരിന്റെ ബാലസാഹിത്യകൃതികൾ(മൂന്നാംഭാഗം) | ഏവൂർ പരമേശ്വരൻ | മലയാളം | ബാലസാഹിത്യം | എൻ ബി എസ് | 29-03-1989 | 20.00 | |
| 6 | 7081 | ഏവൂരിന്റെ ബാലസാഹിത്യകൃതികൾ(നാലാംഭാഗം) | ഏവൂർ പരമേശ്വരൻ | മലയാളം | ബാലസാഹിത്യം | എൻ ബി എസ് | 29-03-1989 | 22.00 | |
| 7 | 7082 | ഏവൂരിന്റെ ബാലസാഹിത്യകൃതികൾ(അഞ്ചാംഭാഗം) | ഏവൂർ പരമേശ്വരൻ | മലയാളം | ബാലസാഹിത്യം | എൻ ബി എസ് | 29-03-1989 | 30.00 | |
| 8 | 7083 | അനുയാത്ര | എസ് കെ മാരാർ | മലയാളം | നോവൽ | എൻ ബി എസ് | 29-03-1989 | 43.00 | |
| 9 | 7084 | ഇനി ഞാൻ ഉറങ്ങട്ടെ | പി കെ ബാലകൃഷ്ണൻ | മലയാളം | നോവൽ | എൻ ബി എസ് | 29-03-1989 | 36.00 | |
| 10 | 7085 | മറക്കാത്ത അനുഭവങ്ങൾ | സി അച്യുതമേനോൻ | മലയാളം | സ്മരണകൾ | എൻ ബി എസ് | 29-03-1989 | 19.00 | |
| 11 | 7086 | ഒരു തടിയനും രണ്ട് എലികളും | എ വിജയൻ | മലയാളം | ബാലസാഹിത്യം | എൻ ബി എസ് | 29-03-1989 | 4.00 | |
| 12 | 7087 | ഓണപ്പുടവ(ഒന്നാംഭാഗം) | രാമചന്ദ്രൻ തിക്കോടി | മലയാളം | ബാലസാഹിത്യം | എൻ ബി എസ് | 29-03-1989 | 7.00 | |
| 13 | 7088 | ഓണപ്പുടവ(രണ്ടാംഭാഗം) | രാമചന്ദ്രൻ തിക്കോടി | മലയാളം | ബാലസാഹിത്യം | എൻ ബി എസ് | 29-03-1989 | 7.00 | |
| 14 | 7089 | ചൂണ്ടുപലക | പറവൂർ ജോർജ്ജ് | മലയാളം | ബാലസാഹിത്യം | എൻ ബി എസ് | 29-03-1989 | 7.00 | |
Item