സെന്റ് തേരേസിനാസ് എൽ പി ജി സ്കൂൾ, വാരണം

11:13, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St.TheresinasLPS Varanam (സംവാദം | സംഭാവനകൾ)

................................ == ചരിത്രം == 1924ഇൽ ജൂൺ മാസത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി ആരംഭിച്ച സ്കൂൾ ആണിത് .മോൺസിഞ്ഞോർ മാത്യു കുപ്ലിക്കാടിന്റെ ചിന്തയിൽ ഉരുത്തിരിഞ്ഞ ഒരു സ്വപ്നസാഷാത്കാരമാണിതെന്നു പറയാം .ആദ്യ കാലത്തു ഇടവകയുടെ സ്കൂൾ ആയിനിന്നു ആയിരങ്ങൾക്ക് വെളിച്ചം പകർന്ന ഈ പെൺവിദ്യാലയം ഇന്ന് കോട്ടയം അതിരൂപത കോർപ്പറേറ്റ് മാനേജ്‌മന്റ് കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .ഇപ്പോൾ ഇതൊരു മിക്സഡ് സ്കൂൾ ആണ് ചേർത്തല സബ്ജില്ലയിലെ ഈ വിദ്യാലയത്തിൽ അയൽ പ്രദേശങ്ങളായ പുത്തനങ്ങാടി,കായിപ്പുറം ,മുഹമ്മ തണ്ണീർമുക്കം ,മുട്ടത്തിപ്പറമ്പ് ,വാരണം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്നു .

സെന്റ് തേരേസിനാസ് എൽ പി ജി സ്കൂൾ, വാരണം
വിലാസം
ചേര്‍ത്തല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംmalayalam
അവസാനം തിരുത്തിയത്
26-01-2017St.TheresinasLPS Varanam




ഇപ്പോൾ ഇവിടെ ഒന്നുമുതൽ നാലു വരെ ക്ലാസ്സുകളിലായി 36 ആൺകുട്ടികളും 47 പെൺകുട്ടികളും ഉൾപ്പെടെ 83 കുട്ടികൾ പഠനം നടത്തുന്നു ഹെഡ് മാസ്റ്റർ ഉൾപ്പെടെ നാല്‌ അദ്ധ്യാപകരും രണ്ട് സഹ അധ്യാപകരും സേവനമനുഷ്ഠിക്കുന്നു ഇപ്പോളത്തെ മാനേജർ റെവ .ഫാദർ റെജി കൊച്ചുപറമ്പിൽ ,ഹെഡ്മാസ്റ്റർ ശ്രീ .സ്റ്റീഫൻ സി എ , പി . ടി എ പ്രെസിഡന്റ്‌ ശ്രീ . സി ജി വിനോദ് ,എം പി ടി എ ചെയർ പേഴ്സൺ ഷൈനി ബോബി എന്നിവരാണ്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : റെവ .സിസ്റ്റർ ജൂഡ് .എസ് .വി എം സിസ്റ്റർ ദയ എസ് .വി എം ശ്രീമതി കുഞ്ഞൂഞ്ഞമ്മ ശ്രീമതി തെരേസ കെ ജോർജ് പരേതയായ സിസ്റ്റർ സെബസ്‌തീന എസ് .വി എം

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി