ഗവ. ടി.എച്ച്.എസ്. കോക്കൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:26, 4 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thskokkur (സംവാദം | സംഭാവനകൾ)
ഗവ. ടി.എച്ച്.എസ്. കോക്കൂർ
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-01-2010Thskokkur




മലപ്പുറം ജില്ലയില്‍ ചങ്കരംകുളത്തിനു അടുത്ത് വളയംകുളം കഴിഞ് കോക്കൂര് എന്ന ഗ്രാമത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ടെക്നിക്കല്‍ ഹൈസ്കൂള്‍ കോക്കൂര്‍ എന്നാണ്‍് മുഴുവന്‍ പേര്‍. ചങ്കരംകുളത്തുനിന്ന് 6 കി.മീ. അകലെയാണ് കോക്കൂര്‍. പാലക്കാട്, ത്രിശ്ശൂര്‍ ജില്ലകളുടെ അയല്‍ ഗ്രാമമാണിത് .

ചരിത്രം

1985ല്‍ പാവിട്ടപ്പുറം എന്ന സ്ഥലത്ത് വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തുടര്‍ന്ന് 2004 ഒക്ടോബറില്‍ കോക്കൂരില്‍ സ്വന്തം കെട്ടിടത്തില്‍ പരിമിതസൗകര്യങളോടെ പ്രവര്‍ത്തനമാരംഭിച്ചു.ഇപ്പൊളും വിപുലീകരണ പ്രവര്‍ത്തനങള്‍ നടന്നുവരികയാണ്‌.

ഭൗതികസൗകര്യങ്ങള്‍

പത്ത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 3 ക്ലാസ് മുറികളും ഒരു ഡ്രോയിങ് ക്ലാസ്സും, എല്ലാ ട്രേഡുകള്ക്കും പ്രത്യേകം വര്‍ക്കുഷോപ്പുകളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് പ്രത്യേകം കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബിന് ഇരുപതഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിന് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • നേച്ചര്‍ ക്ലബ്ബ്
  • ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ്
  • സയന്‍‍സ് ക്ലബ്ബ്


മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. ധര്‍മ്മരത്നം , ശ്രീ.പി.എം.രാജന്‍, ശ്രീ.രാമചന്ദ്രന്‍, ശ്രീ.പഉലോസ് , , ,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._ടി.എച്ച്.എസ്._കോക്കൂർ&oldid=62409" എന്ന താളിൽനിന്ന് ശേഖരിച്ചത്