സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37027 (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ ഐ.സി.ടി നൈപുണികളും അധികപഠനത്തിനു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളുടെ ഐ.സി.ടി നൈപുണികളും അധികപഠനത്തിനുള്ള സാധ്യതകളും വികസിപ്പിക്കുന്നതിനും. ഐ.സി.ടി മേഖലയിലെ സാധ്യതകൾ തിരിച്ചറിയുന്നതിനും പുതിയ സ്കൂകൂൾ സാഹചര്യത്തിൽ ഇടപെടാനുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യം വച്ച് 40 അംഗങ്ങളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ നിലവിൽ വന്നു. ശ്രീ .ജോൺസൺ ടി പി കൈറ്റ് മാസ്റ്ററ്‍‍ായും , ശ്രീമതി ബീനാ വറുഗീസ് കൈറ്റ് മിസ്ട്രസായും ചുമതല നിർവഹിക്കുന്നു