ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ

18:08, 31 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghmsitc (സംവാദം | സംഭാവനകൾ)


ആറ്റിങ്ങലിനും വെ‍ഞ്ഞാറമൂടിനും ഇടയില്‍ പ്രധാനവീഥിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി തികച്ചും ഗ്രാമീണമായ അന്തസ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഇളമ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍.'

ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ
വിലാസം
ഇളമ്പ

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-12-2009Ghmsitc



 ചരിത്രം

ചിറയിന്‍കീഴ് താലൂക്കില്‍ മുദാക്കല്‍ ഗ്രാമപ‍ഞ്ചായത്തിലാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. കട്ടയ്ക്കാലില്‍ ശ്രീ രാഘവന്‍പിള്ള മാനേജരും, അദ്ധ്യാപകനുമായി ആരംഭിച്ച മാനേജ്മെന്റ് സ്കൂള്‍ 1948 - ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. 1952 - ല്‍ യു.പി. സ്കൂളായും, 1966 - ല്‍ ഹൈസ്കൂളായും 2004 - ല്‍ ഹയര്‍ സെക്കന്ററി സ്കൂളായും മാറി. സ്കൂളിനാവശ്യമായ ഭൗതികസാഹചര്യം ഒരുക്കുന്നതില്‍ നാട്ടുകാര്‍ നിര്‍ലോഭമായ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.


ഭൗതികസൗകര്യങ്ങള്‍

ഭൂമിയുടെ വിസ്തീര്‍ണം  : മൂന്ന് ഏക്കര്‍
സ്കൂള്‍ കെട്ടിടങ്ങളുടെ എണ്ണം  : പന്ത്രണ്ട്
ടെറസ് കെട്ടിടങ്ങളുടെ എണ്ണം  : ഏഴ്
ഒാട് മേഞ്ഞ കെട്ടിടങ്ങളുടെ എണ്ണം : മൂന്ന്
സെമി പെര്‍മനന്റ് കെട്ടിടം  : ഒന്ന്‍
ഒാല മേഞ്ഞ കെട്ടിടം  : ഒന്ന്
ആകെ ക്ലാസ് മുറികള്‍  : മുപ്പത്തിയൊന്‍പത്
ലൈബ്രറി ഹാള്  : ഒന്ന്


'കമ്പ്യൂട്ടര്‍ ‍ ലാബുകള്‍'
ഹയര്‍സെക്കണ്ടറി വിഭാഗം കമ്പ്യൂട്ടര്‍ ‍ ലാബ് : ഒന്ന്
ഹൈസ്കൂള്‍ വിഭാഗം കമ്പ്യൂട്ടര്‍ ‍ ലാബ്  : രണ്ട്
യു.പി. വിഭാഗം കമ്പ്യൂട്ടര്‍ ‍ ലാബ്  : ഒന്ന്
ഹൈസ്കൂള്‍ വിഭാഗം സ്മാര്‍ട്ട ക്ലാസ് റൂം  : ഒന്ന്



ഡെപ്യൂട്ടി എച്ച്. എം. : സി. പ്രേമന്‍
എസ്. ഐ. റ്റി. സി. : റ്റി. അനില്‍
ജോയിന്റ് എസ്. ഐ. റ്റി. സി : ആര്‍. രാജേഷ്‍


സയന്‍സ് ലാബുകള്‍
ഹയര്‍സെക്കണ്ടറി വിഭാഗം സയന്‍സ്‍ ലാബ് : മൂന്ന്
ഹൈസ്കൂള്‍ വിഭാഗം സയന്‍സ്‍ ലാബ് : രണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
    1. ആഴ്ച്ചതോറും പ്രത്യേക ക്ലാസ്സുകള്‍|
    2. എഴുത്തുകൂട്ടം1|
    3. വായനക്കൂട്ടം1|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
    എല്ലാ സബ്ജക്ടുകള്‍ക്കും പ്രത്യേക ക്ലബ്ബുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ശ്രീമതി സുധര്‍മ്മിണി ഐ. എ. എസ്.
ചലച്ചിത്ര സംവിധായകന്‍ ശ്രീ രാജസേനന്‍
ചലച്ചിത്ര വസ്ത്രാലങ്കാരത്തില്‍ ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ശ്രീ എസ്.ബി. സതീശന്‍
ചലച്ചിത്ര നിര്‍മ്മാതാവ് ശ്രീ തിപ്പെട്ടിയില്‍ രാജന്‍
ചലച്ചിത്ര താരം പ്രിയങ്ക എന്‍. നായര്‍
ഡോ. മധു
ഡോ. സദാനന്ദന്‍
മേജര്‍ എം.കെ. സനല്‍കുമാര്‍

വഴികാട്ടി

<googlemap version="0.9" lat="8.694931" lon="76.871445" zoom="18" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri (E) 8.695006, 76.871472, ghss elampa ghss elampa </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
  • ഒന്നാമത്തെ ഇനം
  • രണ്ടാമത്തെ ഇനം
  • മൂന്നാമത്തെ ഇനം