ജി യു പി എസ് പൂതാടി

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 9 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15373 (സംവാദം | സംഭാവനകൾ)
ജി യു പി എസ് പൂതാടി
വിലാസം
പൂതാടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-201715373




വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ പൂതാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ യു.പി വിദ്യാലയമാണ് ജി യു പി എസ് പൂതാടി. ഇവിടെ 132 ആണ്‍ കുട്ടികളും 121 പെണ്‍കുട്ടികളും അടക്കം ആകെ 253 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ചരിത്രം

വയനാട്ടിലെ ആദ്യകാല വിദ്യാലയങ്ങളില്‍ ഒന്നാണ് പൂതാടി ഗവണ്മെന്റ് യു പി സ്കൂൾ. 1918ല്‍ നാട്ടുകാർ നിര്‍മ്മിച്ച ഓലപ്പുരയില്‍ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം പിന്നീട് മലബാർ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ നേതൃത്വത്തിൽ ഒരു വാടക കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം തുടര്‍ന്നുവന്നു. അഞ്ചാം തരം വരെ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തിന് പരേതനായ ശ്രീ പി സി ഗോപാലൻ നമ്പ്യാർ 50 സെന്റ് സ്ഥലം സൗജന്യമായി നല്‍കി. ആ സ്ഥലത്ത് തന്നെ ഇന്നും ഈ വിദ്യാലയം പ്രവര്‍ത്തിച്ച് വരുന്നു.

ഭൗതികസൗകര്യങ്ങള്‍

വൈദ്യുതീകരിച്ച കെട്ടിടങ്ങൾ, വിവര വിനിമയ സാങ്കേതിക വിദ്യ, ശാസ്ത്ര ലബോറട്ടറി, ഗ്രന്ഥാലയം, പ്രകൃതിവാതകസഹിത പാചകപ്പുര, സ്‌കൂൾവാഹനം, സ്മാർട്ട് ക്‌ളാസ്സ്‌റൂം, ശിശുസൗഹൃദ പഠനമുറികൾ, കായിക - പ്രവൃത്തിപരിചയ വിദ്യാഭ്യാസം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_പൂതാടി&oldid=328753" എന്ന താളിൽനിന്ന് ശേഖരിച്ചത്