എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്കാദമിക മാസ്റ്റർ പ്ലാൻ-2018-19

ആമുഖം

 2018-2019  അധ്യയനവർഷത്തെ അക്കാദമിക മാസ്റ്റർപ്ലാൻ ഇൗ വർഷത്തെ ആദ്യത്തെ സ്ക്കൂൾ S.R.G മീറ്റിംഗിൽ വച്ച് ഹെഡ്മിസ്ട്രസ് ശ്രീമതി.T.O.സലിലകുമാരിയുടെ അധ്യക്ഷതയിൽ വച്ച് നടന്ന സംഘചർച്ചയിൽ രൂപീകരിച്ചു. കാട്ടാക്കട BPOശ്രീ.കെ. സതീഷ് ചർച്ച നയിച്ചു. C.R.Cകോ ഡിനേറ്റർ ശ്രീമതി T.R.ഷൈനിയുടെ പങ്കാളിത്തവുമുണ്ടായിരുന്നു യോഗം ഗുണതാ സൂചകങ്ങൾ പരിഗണിച്ച് വിദ്യാല യത്തിന്റെ നിലവിലുള്ള അവസ്ഥ വിശക ലനംചെയ്തു.കഴിഞ്ഞ വർഷത്തെ മാസ്റ്റർപ്ലാൻ അവലോകനം നടത്തിയതിനുശേഷംവിഷയാടി സ്ഥാനത്തിൽ ഗ്രൂപ്പ് തിരിഞ്ഞ് നിശ്ചിത ഫോർമാറ്റിൽ ഇൗ വർഷത്തെ പദ്ധതിയുടെ കരട് മെച്ച പ്പെടുത്തി എഴുതി. ഗ്രൂപ്പുകൾ തയ്യാറാക്കി യ നിർദ്ദേശങ്ങൾ പൊതുവായി അവതരിപ്പിച്ചു.ഒാരോ അവതരണത്തിനു ശേഷവും ചർച്ചചെയ്ത് കൂട്ടിച്ചേർക്കൽ നടത്തി സമ്പുഷ്ടമാക്കി
                     ഇൗ വർഷം നടപ്പിലാക്കേണ്ട പദ്ധതികളെ CWSN  കുട്ടികൾക്ക്  കൂടി പ്രത്യേക പരിഗണന നൽകുന്ന വിധത്തിൽ 5 മേഖലകളായി തരംതിരിച്ചു.

1. ലൈബ്രറി വികസനം .
പദ്ധതിയുടെ പേര്: വായനക്കളരി
അവസ്ഥാവിശകലനം:.
ഗ്രാമീണമേഖലയിൽനിന്നും വരുന്ന കുട്ടികൾക്ക് ആവശ്യത്തിന് പുസ്തകം ലഭിക്കാതെ വരുകയും അവർക്ക് പുറത്ത്പോയി പുസ്തകം ശേഖരിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു.അത് പരിഹരിക്കുന്നതിനായി വിദ്യാലയത്തിൽ ഒരു ലൈബ്രറി..
പ്രതിക്ഷിതനേട്ടങ്ങൾ:

  1. കുട്ടികളിൽ വായനാശീലം വളർത്തുക.
  2. ഭാഷാപരമായ നൈപുണി നേടുക.
  3. വായനയിൽ പ്രാവീണ്യം നേടുക.
  4. വായനയിൽ താല്പര്യം വളർത്തുക.
  5. പാഠഭാഗവുമായി ബന്ധപ്പെട്ട് അധിക വായനയ്ക്ക് ഉപയോഗപ്പെടുത്താം.
  6. പൊതുവിജ്ഞാനം വളർത്തുന്നതിന്
ക്രമ നമ്പർ പ്രവർത്തന ഘട്ടങ്ങൾ നിർവഹണകാലഘട്ടം
1 പുസ്തകം ശേഖരിയ്ക്കൽ :-
ലൈബ്രറി വിപുലീകരിക്കുന്നതിനായി പൂർവ്വവിദ്യാർത്ഥികളിൽ നിന്നും കുട്ടികളുടെ ജന്മദിനവുമായി ബന്ധപ്പെട്ടും അധ്യാപകരിൽ നിന്നും School fund ഉപയോഗിച്ചും പുസ്തകം ശേഖരിയ്ക്കുന്നു.
ഒക്ടോബർ
2 കുട്ടികൾക്ക് ഇരുന്ന് വായിയ്ക്കാനാവശ്യമായ ഇരിപ്പിടവും റീ‍ഡിംഗ് റൂമും സ‍ജ്ജീകരിയ്ക്കാൻ തീരുമാനിച്ചു.സജ്ജീകരിച്ചു. ഒക്ടോബർ
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്