സഹായം:പട്ടിക
വിദ്യാഭ്യാസ ജില്ലാ താളില്‍ താഴെ പറയുന്ന വിധം സ്കൂള്‍ പട്ടിക തയ്യാറാക്കാം
:http://schoolwiki.in/index.php?title=%E0%B4%A1%E0%B4%BF%E0%B4%87%E0%B4%92_%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82&action=edit
- ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. കോഡുകളുടെ പകര്‍പ്പെടുക്കുക.
- നിങ്ങളുടെ വിദ്യാഭ്യാസ ജില്ലാ താളില്‍ പതിപ്പിക്കുക.
- ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സൂക്ഷിക്കുക.
- മാറ്റം വരൂത്തുമ്പോള്, കോഡുകള്‍ക്ക് കോട്ടം വരുത്താതെ ശ്രദ്ധിക്കുക.
പട്ടിക അധിക സഹായത്തിന് ക്ലിക്ക് ചെയ്യുക.
(ഒരു പ്രധാന പട്ടികയ്കുള്ളില് ഓരോ കോളങ്ങളുള്ള രണ്ട് പട്ടികകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.)
ഇതിലെ പ്രധാന പട്ടിക, പ്രധാന തലവാചകം(................ വിദ്യാഭ്യാസ ജില്ല) ഇവ ഉള്‍പ്പെടുത്തുന്നതിനുള്ള കോഡുകള്‍.
- "<center><div class="NavFrame" style="clear:both; width:750px; background:#FAF5FF; border:1px solid #B1A3BF;">
- <div style="background-color:#c8d8FF">
- '''[[മലപ്പുറം വിദ്യാഭ്യാസ ജില്ല]]'''
- </div>
- <div class="NavContent" style="font-size:100%">'''വിദ്യാലയങ്ങള്‍:'''
- {| class="wikitable" border=1 width=90%
- |
ഇതിലെ ഒന്നാമത്തെ പട്ടിക, തയ്യാറാക്കുന്നതിനുള്ള കോഡുകള്‍ .
- {| border="1" width=100% style="background:#ABCDEF;"
- ! എയ്ഡഡ് വിദ്യാലയങ്ങള്‍
- |-
എയ്ഡഡ് വിദ്യാലയങ്ങളുടെ പേരുകള്‍ മലയാളത്തില്‍ തയ്യാറാക്കി, താഴെ പറയും വിധം ഉള്‍പ്പെടുത്തുക.
- പൈപ്പ് സിമ്പല്‍ "|-" ഉപയോഗിച്ച് കോളങ്ങളും ( ക്ക് പകരം) "|" ഉപയോഗിച്ച് കള്ളികളും ( ക്ക് പകരം) ഓരോ പേരിനും നല്‍കണം
- ഉദാ..
- | [[എ.കെ.എം.എച്ച്.എസ്. കോട്ടൂര്‍]]
- |-
- | [[എം.എം.ഇ.ടി.എച്ച്.എസ്. മേല്‍മുറി]]
- |-
എയ്ഡഡ് വിദ്യാലയങ്ങള്‍ ഉള്‍പ്പെട്ട പട്ടിക അവസാനിപ്പിക്കാന്‍
- '|}'
കോഡ് നല്‍കണം
പട്ടിക തുടങ്ങാന്‍{|
എന്നും അവസാനിപ്പിക്കാന്‍|}
എന്നും കൊടുക്കുക. ഓരോന്നും പ്രത്യേകം പ്രത്യേകം വരികളിലായിരിക്കാന്‍ ശ്രദ്ധിക്കുക
സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ പേരുകളും മലയാളത്തില്‍ തയ്യാറാക്കി, ഇതുപോലെ ഉള്‍പ്പെടുത്താം.
ഓരോ പട്ടികകയും പ്രധാന പട്ടികയും അടക്കാന്‍ |} ഈ കോഡുകള്‍ നല്‍കണം