സമൂഹം.എച്ച്.എസ്.എൻ .പറവൂർ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
13:35, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Samoohamhs (സംവാദം | സംഭാവനകൾ) ('== വിദ്യാരംഗം == <big>വിദ്യാർത്ഥികളിലെ സർഗാത്മക ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം

വിദ്യാർത്ഥികളിലെ സർഗാത്മക കഴിവുകൾ കണ്ടെത്താനും വളർത്തിയെടുക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യവേദി വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിൽ ജൂൺ മാസത്തിൽ തന്നെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾ തലത്തിലുള്ള രൂപീകരണം നടത്തി. എല്ലാ വിദ്യാർത്ഥികളും ക്ലബിലെ അംഗങ്ങളാണ്.