ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ലിറ്റിൽകൈറ്റ്സ്

ഈ സ്കൂളിൽ 25 കുട്ടികൾ അടങ്ങിയ ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ച്ചയും കുട്ടികൾക്ക് പരിശീലനം നൽകുന്നു കൈറ്റ് മാസ്റ്റർ:ശ്രീ എം രമേശൻ കൈറ്റ് മിസ്ട്രസ്:ശ്രീമതി ജീന കെ വി