അവാർഡുകൾ:

  • മലപ്പുറം വേങ്ങര മണ്ഡലത്തിൽ 2017-'18 വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റവും കൂടുതൽ Full A+ നേടിയ സ്കൂളിനുള്ള അവാർഡ്.
  • തിരൂരങ്ങാടി വിദ്യാഭ്യാസജില്ല മാതൃഭൂമി സീഡ് ഹരിത വിദ്യാലയം പുരസ്കാരം രണ്ടാം സ്ഥാനം (2016-'17)
  • മികച്ച സീഡ് ടീച്ചർ കോ- ഓർഡിനേറ്റർ പുരസ്കാരം (2016-'17)
  • മികച്ച പരിസ്ഥിതി സീഡ് റിപ്പോർട്ടർക്കുള്ള തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലാ പുരസ്ക്കാരം (2016-'17)
  • തിരൂർ വിദ്യാഭ്യാസജില്ലയിൽ മികച്ച ഗണിത ലാബിനുള്ള അവാർഡ് നേടി.
  • ശ്രീമതി. സുഹ്‌റ ടീച്ചർക്ക് മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം ലഭിച്ചു.
എസ്എസ് എൽ സി പരീക്ഷക്ക് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അറബിക്ക് വിദ്യാർത്ഥികളെ വിജയിപ്പിച്ചതിനുള്ള പ്രത്യേക പുരസ്‍കാരം 
എസ് എസ് എൽ സി പരീക്ഷയിൽ വേങ്ങര മണ്ഡലത്തിൽ ഏറ്റവും കൂടുതൽ Full A+ നേടിയ സ്കൂളിനുള്ള അവാർഡ് MLA ഖാദർ സാഹിബിൽ നിന്ന് ഹെഡ്മാസ്റ്റർ മജീദ് മാസ്റ്റർ ഏറ്റു വാങ്ങുന്നു.
2016-17 തിരൂരങ്ങാടി വിദ്യാഭ്യാസജില്ല മാതൃഭൂമി സീഡ് ഹരിത വിദ്യാലയം പുരസ്കാരം രണ്ടാം സ്ഥാനം നേടിയ സ്കൂൾ ടീം ഇ.ടി.മുഹമ്മത് ബഷീർ എം.പി.യിൽ നിന്ന് ഏറ്റുവാങ്ങുന്നു.
2016-17 ലെ മികച്ച സീഡ് ടീച്ചർ കോ- ഓർഡിനേറ്റർ പുരസ്കാരം സുരേഷ്.ടി. ഇ ടി. മുഹമ്മദ് ബഷീർ എം.പി.യിൽ നിന്ന് ഏറ്റുവാങ്ങുന്നു.
മികച്ച പരിസ്ഥിതി സീഡ് റിപ്പോർട്ടർക്കുള്ള തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലാ പുരസ്ക്കാരം ജാസ്മിൻ കെ. ബഹു . ഇ.ടി.മുഹമ്മദ് ബഷീർ എം.പി.യിൽ നിന്ന് ഏറ്റുവാങ്ങുന്നു.
"https://schoolwiki.in/index.php?title=അവാർഡുകൾ&oldid=541638" എന്ന താളിൽനിന്ന് ശേഖരിച്ചത്