ജി.വി.എൽ.പി.എസ് ചിറ്റൂർ/പരിസ്ഥിതി ക്ലബ്ബ്
ലക്ഷ്യങ്ങൾ:
- വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക.
- ശാസ്ത്രീയമായ മാലിന്യ സംസ്കരണരീതികളിൽ കുട്ടികൾക്ക് പരിശിലനം നൽകുക.
- പ്രകൃതി പഠനയാത്രകൾ...
- പ്ലാസ്റ്റിക് നിർമ്മാർജ്ജന ബോധവൽക്കരണം നടത്തുക