അദ്ധ്യാപകർ


ലൈബ്രറി


കണ്ണാടി ഹൈ സ്കൂളിലെ ലൈബ്രറിയിൽ ഏകദേശം 1485 പുസ്തകങ്ങൾ ഉണ്ട് .ഓരോ ക്ലാസ്സിലും ലൈബ്രറി ലീഡേഴ്‌സ് ഉണ്ട്. ഇവരുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിലും പുസ്തകങ്ങൾ വിതരണം ചെയുന്നു.

ലൈബ്രറി പുസ്തകങ്ങളുടെ വിവരങ്ങൾ 

<

ലൈബ്രറി പുസ്തകങ്ങളുടെ വിവരങ്ങൾ
സീരിയൽ നമ്പർ പുസ്തകത്തിന്റെ പേര് ഗ്രന്ഥകാരൻ വില
1 ഒരു ദേശത്തിന്റെ കഥ എസ് കെ പൊറ്റക്കാട് 325
2 വിഷകന്യക എസ് കെ പൊറ്റക്കാട് 130