ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/ടൂറിസം ക്ലബ്ബ്-17

09:32, 6 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45034 (സംവാദം | സംഭാവനകൾ) ('ടൂറിസം ക്ലബ്ബ്<br> പഠനയാത്രകൾ കുട്ടികൾക്ക് എപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ടൂറിസം ക്ലബ്ബ്
പഠനയാത്രകൾ കുട്ടികൾക്ക് എപ്പോഴും അറിവും ആഹ്ലാദവും നൽകുന്നതാണ്. കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു പഠനോപാധിയാണ് യാത്രകൾ. പഠനയാത്രകൾ കുട്ടികൾക്ക് അനുഭവം പ്രദാനം ചെയ്യുന്നു. എല്ലാ വർഷവും കുട്ടികളെ വിനോദ-പഠനയാത്രകൾക്ക് കൊണ്ടുപോകാറുണ്ട്. സാധാരണയായി സെപ്റ്റംബർ,ഒക്ടോബർ,നവംബർ മാസങ്ങളിലായിപഠനയാത്ര നടത്തുന്നു.5 മുതൽ 10വരെയുള്ള ക്ലാസുകളിലെ കുട്ടികളെയാണ് സാധാരണയായി വിനോദയാത്രയ്ക്ക് കൊണ്ടു പോകാറുള്ളത്. പ്രവർത്തനഘട്ടങ്ങൾ അധ്യാപകരുടെയും വിദ്യാർത്ഥി പ്രതിനിധികളുടെയും നേതൃത്വത്തിൽ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ തീരുമാനിക്കുന്നു സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് ഒരു ഏകദേശ ധാരണ കുട്ടികൾക്ക് നൽകുന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസറു