23:10, 27 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32044(സംവാദം | സംഭാവനകൾ)('ജൂൺ 19 നു വായനദിനം സമുചിതമായി ആചരിച്ചു . വായന വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജൂൺ 19 നു വായനദിനം സമുചിതമായി ആചരിച്ചു . വായന വാരാഘോഷം ഉദ്‌ഘാടനം ചെയ്തു. വായന ദിന പ്രതിജ്ഞ എടുത്തു . തുടർന്ന് വായന ദിന സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളും പുസ്തകങ്ങളും കൈയിൽ ഏന്തി കുട്ടികൾ റാലി നടത്തി .