പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/ലിറ്റിൽകൈറ്റ്സ്

ലക്ഷ്യം

{1. വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് കുട്ടികൾക്ക് ഉള്ള താൽപര്യം വളർത്തുക.} {2. വിദ്യാലയങ്ങളിൽ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗം കാര്യക്ഷമമാക്കുക.} {3. സുരക്ഷിതവും യുക്തവും മാന്യവുമായ രീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കുക.} {4. പുതു തലമുറയ്ക്ക് സാങ്കേതിക ഉപകരണങ്ങൾ പരിചയപ്പെടുത്തുക.}