അക്കാദമിക മാസ്റ്റർ പ്ലാൻ-2018

Schoolwiki സംരംഭത്തിൽ നിന്ന്
00:13, 23 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsshschowalloor (സംവാദം | സംഭാവനകൾ)

കാഴ്ചപ്പാട്

സ്കൂൾ സമ്പൂർണ്ണ ഹൈടെക് വിദ്യാലയമാകാനുള്ള കുതിപ്പിലാണ്.ആറ് ഹൈടെക് ക്ലാസ്സുകളുടെ നിർമ്മാണം പൂർത്തീകരിച്ചു.മികച്ച നിലവാരത്തിന് നാട്ടിൻപുറത്തെ വിദ്യാലയം തന്നെ മതി എന്ന ധാരണ പൊതുസമൂഹത്തിന് ഉണാക്കിയെടുക്കാൻ കഴിഞ്ഞൂ തനതായ പ്രവർത്തനങ്ങളലൂടെ പൊതുസമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന തരത്തിലേയ്ക്ക് സ്കൂളിനെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ അക്കാദമിക മാസ്റ്റർ പ്ലാൻ-2017-18 തയ്യാറാക്കി.പദ്ധതി നിർ‍വഹണത്തിനായി ജീവനക്കാരെ 11 ഗ്രൂപ്പുകളായി തിരിച്ചു.