ഗവ എച്ച് എസ് എസ് അഞ്ചേരി/ആനിമൽ ക്ലബ്ബ്-17

ഗവ എച്ച് എസ് എസ് അഞ്ചേരി


'ഡയറി ക്ലബ്'

സ്കൂളിൽ ഡയറി ക്ലബ് സജീവമായി പ്രവർത്തിക്കുന്നു.പാൽ പാലുല്പന്നങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്നു. ഡയറി ഫാം സന്ദർശിക്കുന്നു.ചോക്ളേറ്റ് പനീർ എന്നിവ സ്കൂളിൽ തയ്യാറാക്കി.ചേർപ്പിൽ വച്ച് നടത്തിയ ക്വിസ്സ് മൽസരത്തിൽ പങ്കെടുത്തു.

ഗോവർദ്ധിനി ശതാബ്ദി ആഘോഷത്തിന്റെ പത്തിന പരിപാടികളിൽ ഒന്നായിരുന്നു. ഗോവർദ്ധിനി അതിന്റെ ഭാഗമായി സ്‌കൂളിലെ ഒരു കുട്ടിക്ക് പശുവിനെ നൽകി. അതിന്റെ കുഞ്ഞിനെ സ്‌കൂളിലേക്ക് നൽകണമെന്നായിരുന്നു പൈക്കുട്ടിയെ അടുത്ത കുട്ടിക്ക് നല്കാമെന്നുമായിരുന്നു പദ്ധതി .