വിക്ടറി ഗേൾസ് എച്ച്.എസ്. നേമം

Schoolwiki സംരംഭത്തിൽ നിന്ന്
വിക്ടറി ഗേൾസ് എച്ച്.എസ്. നേമം
വിലാസം
നേമം.

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ
അവസാനം തിരുത്തിയത്
18-12-2009Vghss




പള്ളിഛല്‍ ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത് നേമം ജംഗ്ഷനില്‍ ദേശീയപാതയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നഎയ്ഡഡ് വിദ്യാലയമാണ് നേമം വിക്റ്ററി ഗേള്‍സ്ഹയര്‍ സെക്കണ്ടറി സ്കൂള്‍. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേമം വികസന ബ്ലോക്ക് എന്നിവ.യിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ പള്ളിചചല്‍ വാര്‍ഡിലുമാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. അപ്പറ്പ്രൈമറി മുതല്‍ ഹൈസ്കൂള്‍ തലംവരെ നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനെത്തുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നാണ് കുട്ടികള്‍ സ്കൂളില്‍ എത്തുന്നത്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഅഞു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്‍ഡ് ഇന്‍ററര്‍നറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സരസതി അമമ | സിവരാമ പിളള്| | ശ്രീ. എസ്. വേലായൂധ൯ നായ൪. | ശ്രീ. ഗോപാല കൃഷ്ണ൯ നായ൪ |ശ്രീമതി. കെ.സി. വിജയമ്മ.|

ശ്രീമതി. എസ്. ശാരദ. |
 വിലാസിനിതങ്ഗച്ചി | രമാദേവി അമ്മ | ശശീകല | വിജയം |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="8.38127" lon="77.122908" zoom="14"> (A)8.386768, 77.127022, V.G.H.S.S. NEMOM </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.