ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/മറ്റ്ക്ലബ്ബുകൾ-17
.സ്കൂൾ റേഡിയോ -വൈഖരി
പ്രാദേശിക വാർത്തകൾ വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കുന്നതിനായി വൈഖരി എന്ന പേരിൽ ഒരു റേഡിയോ നിലയം ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1.00- മുതൽ 1:45 മണിവരെ റേഡിയോ നിലയത്തിലൂടെ വാർത്തകളും പരിപാടികളും പ്രക്ഷേപണം ചെയ്യാറുണ്ട്. എല്ലാ ക്ലാസ്സുകളിലേയും വിദ്യാർത്ഥികൾ റേഡിയോ നിലയത്തിൽ പരിപാടികൾ അവതരിപ്പിക്കാറുണ്ട്.